അബുദാബി : യുവതി മരിച്ച നിലയിൽ

അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യുവതിയുടെ മൃ​ത​ദേ​ഹം അ​ബു​ദ​ബി ബനിയാ​സ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ബു​ദ​ബി പൊ​ലീ​സ്​ നിയമ നടപടികൾ സ്വീകരിച്ചു