അബുദാബി : റമസാൻ പ്രമാണിച്ച് 1511 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരുണ്ട്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തീക ബാധ്യതകളും എഴുതിത്തള്ളും.