ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം

accident_bigഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ നിസ്വ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.