ദിലീപ്ഫാൻസ്‌ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ട് നടൻ ദിലീപ് പ്രകാശനം ചെയ്തു

ബഹ്‌റൈൻ : ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ടിന്റെ പ്രകാശനം എറണാകുളം ക്രൗൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ നടൻ ദിലീപ് നടത്തി, ദിലീപ്ഫാൻസ്‌ ചെയർമാൻ റിയാസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹാരിസ് തിരൂർ , ജയേഷ് ,രൂപേഷ് ,ബഹ്‌റൈൻ കമ്മിറ്റി സ്ഥാപക പ്രസിഡന്റ് സാദത്ത്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .