ഏപ്രിൽ 21 മുതൽ 2022 ഏപ്രിൽ 24 ഞായർ വരെ അറ്റകുറ്റപ്പണികൾക്കായി അൽ നഹ്ദ സ്ട്രീറ്റ് താൽക്കാലികമായി ഭാഗികമായി അടച്ചിടും.
മസ്കറ്റ് ഗവർണറേറ്റിലെ അൽ നഹ്ദ സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികളുടെ തുടർന്നു ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, മസ്കറ്റ് മുനിസിപ്പാലിറ്റി 2022 ഏപ്രിൽ 21 മുതൽ ഞായറാഴ്ച വരെ അൽ നഹ്ദ സ്ട്രീറ്റ് (വാദി ഉദയ് പാലത്തിന് ശേഷം റൂവിയിലേക്ക്) ഭാഗികമായി അടയ്ക്കുമെന്നു മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു ..