BKSF ഹെൽപ്പ് ലൈൻ ടീമിന്റെ സേവന പ്രവർത്തനങ്ങൾക്ക് വീൽ ചെയർ നൽകി അൽ റാശിദ് പൂൾ ഗ്രൂപ്പ് മാതൃകയായി

ബഹ്‌റൈൻ : കോവിഡ് മഹാമാരിയിൽ വേറിട്ട സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏറെ സഹജീവികളുടെ ആരോഗ്യ രംഗത്ത് അർഹതപ്പെട്ടവർക്ക് അർപ്പണ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മക്ക് ഏറെ പ്രശംസ അർപ്പിച്ച് അൽ റാശിദ് ഗ്രൂപ്പിന്റെ വീൽ ചെയർ ഡയറക്ടർ അജീഷ് കെ വി യിൽ നിന്ന് സാമൂഹ്യപ്രവർത്തകനും
BKSF രക്ഷാധികാരിയുമായ ശ്രീ ബഷീർ അമ്പലായി ഏറ്റുവാങ്ങി .ചടങ്ങിൽ മാനോജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.