ഒമാനിൽ നബിദിനത്തിന്റെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

മസ്കറ്റ് : ഒമാനിൽ “പ്രവാചകന്റെ ജന്മദിനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 28 വ്യാഴാഴ്ച ഔദ്യോഗിക അവധിയാണ്,” ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രസ്താവനയിൽ പറഞ്ഞു.. ഏതു പ്രകാരം വാരാന്ധ്യ അവധി ദിനങ്ങൾ കൂടി പരിഗണിച്ചാൽ ഫലത്തിൽ മൂന്ന് ദിവസം അവധി ലഭിക്കും