തൊഴിൽ നിയമ ലംഘനം 76 പേർ അറസ്റ്റിൽ

മസ്‌ക്കറ്റ് : മസ്‌കറ്റിലെ സീബ് വിലായതിൽ നിന്നും തൊഴിൽ നിയമ ലംഘനത്തിൽ 76 പേർ അറസ്റ്റിൽ , കഴിഞ്ഞ ദിവസം രാവിലെയാണ് വിവിധ രാജ്യക്കാരായ വിവിധ രാജ്യക്കാർ പിടിയിലായത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.