ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധയിനം വൃക്ഷങ്ങളുടെ തൈകൾ നട്ടു

ബഹ്‌റൈൻ : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിവിധയിനം വൃക്ഷങ്ങളുടെ തൈകൾ നട്ടു . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു. സമാജം അസിസ്റ്റന്റ് സ്ക്രെട്ടറി വർഗ്ഗീസ് ജോർജ്ജ് , ഗാർഡൻ കമ്മിറ്റി അംഗങ്ങൾ  , മറ്റു സമാജം അംഗങ്ങൾ ,കൂട്ടികൾ  തുടങ്ങിയവർ  ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സമാജത്തിൽ വിവിധങ്ങളായ വൃക്ഷതൈകൾ നട്ടു . സമാജം അംഗം ശ്രീമതി നൈന വൃക്ഷ തൈകൾ സംഭാവന നൽകി.