സൗദി അറേബ്യ : ദമാമിലെ കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മിനി മാധവൻ നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. അവധിക്കായി നാട്ടിലെത്തിയ ശേഷം കോവിഡ് ബാധിതയാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് മക്കളുണ്ട്
നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു
By : Mujeeb Kalathil