മനാമ : ബഹ്‌റൈനിൽ സമൂഹത്തെയും ദേശീയ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അഭ്യൂഹങ്ങളും പ്രചരണ വിവരങ്ങളും പ്രചരിപ്പിക്കുന്നതു ഒഴിവാക്കാൻ പൗരന്മാരോടും ഇവിടെ കഴിയുന്ന താമസക്കാരോടും കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ആന്റി സൈബർ അധികൃതർ മുന്നറിയിപ്പ് നൽകി . ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ മാത്രമേ വിശ്വസിക്കാവു എന്നും അധികൃതർ അറിയിച്ചു.