അംബേദ്ക്ടർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് സലാം ഹാജിക്ക്

ജസ്റ്റിസ് കമാൽ പാഷയിൽ നിന്നും വി.പി.അബ്ദുസലാം ഹാജി ഏറ്റുവാങ്ങുന്നു

സലാല: ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി. / എസ് ടി ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയും, അംബേദ്ക്ടർ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അംബേദ്കർ നാഷണൽ എക്സലൻസി അവാർഡ് വി.പി സലാം ഹാജിക്ക്, കേരളത്തിലെയും സലാലയിലെയും സാമൂഹിക സേവനരംഗത്തെ പ്രവർത്തനമാണ് സലാം ഹാജിയെ അവാർഡിന് അർഹമാക്കിയത് കെ.എം സി.സി സലാല കമ്മറ്റി ട്രഷർകൂടിയാണ് ആണ് വി.പി സലാം ഹാജി, കേരളാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനായ ചടങ്ങിൽ ജസ്റ്റിസ് കമാല്പാഷ അവാർഡ് കൈമാറി