മനാമ: ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,633 ആയി ഇതിൽ 1186 പേർ സുഖംപ്രാപിച്ചിട്ടുണ്ട് . 1437 പേരുടെ നില തൃപ്തികരമാണ് 2 പേരുടെ നില ഗുരുതരമാണ്, എട്ട് മരണങ്ങൾ ആണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.