ബഹ്‌റൈൻ : കഴിഞ്ഞ ദിവസം 15,745 പേരിൽ നടത്തിയ പരിശോധനയിൽ 1816 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 725 പേര് പ്രവാസികൾ ആണ് ഇതോടെ അകെ രോഗം ബാധിച്ചവരുടെ എണ്ണം 15,423 ആയി ഉയർന്നു . 1500 പേർക്ക് കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയത് . 1,79,958 അകെ രോഗ മുക്തി നേടിയവർ . 715 പേർക്കാണ് കോവിഡ് കാരണം ബഹ്റിനിൽ ജീവ ഹാനി സംഭവിച്ചത് . 8,23,452 പേര് വാക്സിൻ ആദ്യ ഡോസും . 6,17,139 പേര് രണ്ടാം ഡോസും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു