മൂന്നാമത്തെ വാക്‌സിന് അനുമതി നൽകി ബഹ്‌റൈൻ

ബഹ്‌റൈൻ : കോവിഡ്  പ്രതിരോധ  വാക്‌സിൻ ആയ   സിറം  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യയുടെ   കോവിഷിൽഡ്ന്റ്റെ  ഉപയോഗത്തിന്  അനുമതി നൽകിയതായി  ദേശിയ ആരോഗ്യ നിയന്ത്രണ അതോററ്ററി . ആരോഗ്യ  മന്ത്രാലയം നിര്ദേശിക്കുന്നവർ , വിട്ടുമാറാത്ത രോഗം ഉള്ളവർ , പ്രായം ആയവർ എന്നിവർക്കാണ് വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകിയത് .