പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെജി ബാബുരാജിനെ ബഹ്റൈൻ കുടുംബ സൗഹൃദവേദി ആദരിച്ചു

ബഹ്റൈൻ: പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ  പുരസ്കാരം ഈ പ്രാവശ്യം കരസ്ഥമാക്കിയ കെജി ബാബുരാജിനെ കുടുംബ സൗഹൃദവേദി ആദരിച്ചു ചടങ്ങിൽ കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോട് സെക്രട്ടറി എബി തോമസ് രക്ഷാധികാരി അജിത് കുമാർ, തോമസ് ഫിലിപ്പ്, മോനി ഓടികണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു