ബഹ്‌റൈൻ : കോവിഡ് ചികിത്സക്കായി ആരോഗ്യ സംരക്ഷണ കമ്പനി ആയ ഗ്ലാസ്‌കോ സ്മിത്ത് ക്ലയ്ൻ ( ജി എസ കെ ) നിന്നുള്ള ഉ എസ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിട്രഷൻ അംഗീകരിച്ച സേ ട്രോ വിമാബ് ന് ആന്റി ബോഡി ചികിത്സക്കാണ് ബഹ്‌റൈൻ നാഷണൽ ഹെൽത് റെഗുലേറ്ററി അതോററ്ററി അംഗീകാരം നൽകിയിരിക്കുന്നത് .കോവിഡ് രോഗത്താൽ ബുദ്ധിമുട്ടിയ മുതിർന്നവർക്കും ചെറുപ്പക്കാരിലും ചികിത്സക്കായി സേ ട്രോ വിമാബ് വി ഐ ആർ 7831 എന്ന മോണോ ക്ലോനാൽ ആന്റി ബോഡി പ്രവർത്തിക്കുന്നതായി തെളിഞ്ഞിരുന്നു . പുതിയ ചികിത്സയിലൂടെ 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാനും മരണ സാധ്യത ഒഴിവാക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു