ബഹ്‌റൈൻ കേരളീയ സമാജം (ബി കെ എസ് ) പുതിയ ഭരണസമിതി നിലവിൽ വന്നു

മനാമ : ബഹ്‌റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2026 മാർച്ച്‌ 13നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ
ഭരണസമിതി അംഗങ്ങൾ:
പി വി രാധാകൃഷ്ണപിള്ള (പ്രസിഡണ്ട്‌ )
വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി)
ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡണ്ട് )
വർഗീസ് ജോർജ് (ട്രഷറർ )
രവികുമാർ ( അസ്സി: സെക്രട്ടറി )
റിയാസ് ഇബ്രാഹിം (എന്റർടൈൻമെന്റ് സെക്രട്ടറി )
അഭിലാഷ് വെള്ളുക്കൈ (മെമ്പർഷിപ്പ് സെക്രട്ടറി )
നൗഷാദ് എം (ഇൻഡോർ ഗെയിം സെക്രട്ടറി )
വിനയചന്ദ്രൻ ആർ നായർ (സാഹിത്യവിഭാഗം സെക്രട്ടറി )
ബിനു കരുണാകരൻ (ലൈബ്രേറിയൻ)
രാജീവ്‌ പി മാത്യു (ഇന്റെർണൽ ഓഡിറ്റർ )