ദിനേശ് കുറ്റയിലിന് ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് സഹായം കൈമാറി

മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനും സംവിധായകനുമായ ശ്രീ ദിനേശ് കുറ്റിയിലിന് ‘ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ്’ കൂട്ടായ്മ അവരുടെ അംഗങ്ങളിലൂടെ സമാഹരിച്ച തുക കൈമാറി. കോവിഡ് ബാധിതരായ പ്രവാസികളുടെ ഇടയിൽ കഴിഞ്ഞ ഒന്നര വർഷമായി നടത്തിവരുന്ന വിവിധ സഹായ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഈ സഹായം നൽകിയത്.