മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം മലങ്കര ഓർത്തൊഡോക്സ് സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന് (യു.എസ്.എ ) നിര്‍വഹിക്കുന്നു. ഇടവക വികാരി റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ (ലൈജു) മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സമീപം