ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപെട്ടു

മനാമ : ബഹ്‌റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 )നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ . കുഞ്ഞായിഷ (മാതാവ് )സഹല (ഭാര്യ ) ഹിബ സിയാദ,സിൻഹ ,മുഹമ്മദ് (മക്കൾ ) -സഹോദരങ്ങൾ ഫൈസൽ ,നൗഷാദ് ,സുനീർ ,നസീർ (സഹോദരിമാർ ഫൗസിയ ,സറീന . ഒരു വർഷത്തോളമായി നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിയാദ് kmcc ബഹ്‌റൈൻ മെമ്പർ ആണ് .സിയാദിന്റെ മരണത്തിൽ കെഎംസിസി ബഹ്‌റൈൻ ,വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി