ബഹ്‌റിനിൽ ബലി പെരുനാൾ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ : ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സപ്തംബർ പതിനൊന്നുമുതൽ പതിനാലു അവധി ആയിരിക്കും.ഇതു സംബന്ധിക്കുന്ന ഉത്തരവ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എല്ലാ സർക്കാർ ഓഫീസുകൾക്കും നൽകി.