ഇന്ത്യയിലെ ഒരു പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉൽപ്പന്നമായ P-500 പാരാസെറ്റാമോള്‍ ഗുളികകള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു. വേദനാസംഹാരിയായും പനി കുറയ്ക്കാനും ഈ ഗുളിക ഉപയോഗിക്കുന്നുണ്ട്.ഇനിമുതൽ ഒമാനില്‍ ഈ മരുന്ന് വില്‍ക്കാന്‍ ലൈസന്‍സ് നല്‍കില്ല.