ബീച്ചിലെ ഡ്രൈവിംഗ് നിയമ വിരുദ്ധം; മസ്കറ്റ് മുനിസിപ്പാലിറ്റി

മസ്കറ്റ് : ഇനിമുതൽ ബീച്ച്ലെ ഡ്രൈവിംഗ് നിയമ വിരുദ്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാണ്,ബീച്ചിലൂടെയുള്ള ബൈക്ക് കാറുകൾ തുടങ്ങിയവാഹങ്ങളുടെ ഡ്രൈവിംഗ് ആണ് നിരോധിച്ചത്.

ഈ നിയമം തെറ്റിച്ചാൽ പിഴ ചുമത്തും,കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടുമാസം വരെ കുറ്റക്കാരെ ജയിലിൽ അടക്കാനും നിയമം ശുപാർശ ചെയുന്നു.ഉല്ലാസത്തിനായി സഞ്ചാരികളും നിരവധി കുടുംബങ്ങളും സായാനങ്ങളിൽ ബീച്ചിലെതാത്താറുണ്ട് ഇവർക്ക് ശല്യമായി വാഹനങ്ങളിൽ ബീച്ചിലൂടെ ഡ്രൈവ് ചെയുന്നത് അപകടങ്ങൾ വരുത്തിവെച്ച സാഹചര്യത്തിലാണ് പുതിയ നടപടി.