ബഹ്‌റൈൻ ബി എഫ് സി ഓണാഘോഷം സംഘടിപ്പിച്ചു

unnamed-17ബഹ്‌റൈൻ : ബഹ്‌റിനിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബി എഫ് സിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു , ജീവനക്കാരുടെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി , ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയ പ്രത്യേക പ്രമോഷനായ ബോബ് ഗോൾഡ് കാമ്പയിനിൽ 100 ഗ്രാം സ്വർണം സമ്മാനമായി ലഭിച്ച സ്വർണം കമ്പനി അധികൃതർ വിതരണം ചെയ്തു , ബി എഫ് സി സോണൽ മാനേജർ വിപിൻ മാത്യു , ഹെഡ് ഓഫ് ട്രഷറി ലെനി മാത്യു , മാർക്കറ്റിംഗ് ഹെഡ് ടോബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

unnamed-18