ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും

മസ്കറ്റ്:അറ്റകുറ്റപ്പണിക്കായി ബിഡ് ബിഡ് കോട്ട താൽകാലികമായി അടച്ചിടും ഈ മാസം 21- മുതൽ ആണ് അറ്റകുറ്റപ്പണികൾക്കായി ബിഡ് ബിഡ് കോട്ട അടച്ചിടുന്നത്എന്ന് ടുറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു, സന്ദർശകർക്ക് ഇനി ഒരുഅറീപ്പ് ഉണ്ടാകുന്നതുവരെ കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.