ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ട്രൈനെർ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമായി എഴുപതോളം പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ജയ രവികുമാർ പ്രസിഡന്റും സെക്രട്ടറി അർച്ചന വിഭീഷ് തുടങ്ങി 13അംഗങ്ങൾ അടങ്ങിയ പുതിയ വനിതാവിഭാഗത്തിന്റെ ഈ വർഷത്തെ ആദ്യ പരിപാടിയാണ് ithu. സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.