ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി   സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ്  ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ ബ്രിന്ദ രാജേഷ്, താഹിറ, പ്രിയ മനു, റെജുല ചന്ദ്രൻ, ബിനിത ജിയോ എന്നിവർ സന്നിഹിതരായിരുന്നു.