സഹജീവികൾക്ക് ഒരു കൈത്താങ്ങ് – BKSF

ബഹ്റൈൻ : കേരള സോഷ്യൽ ഫോറം മാരക വിപത്തായ കോവിഡ് 19 കോറോണയുടെ ഏറെ സങ്കീർണമായ ഘട്ടത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ,, ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി BKSF HELP LINE TEAM ,, എന്ന പേരിൽ വരും ദിനങ്ങളിലെ മാർച്ച്26 മുതൽ ഏപ്രിൽ 9 വരെയുളള കാലയളവിൽ വിഷമാവസ്ഥ കണക്കിലെടുത്തുള്ള സഹായഹസ്തത്തിന് തുടക്കം കുറിക്കുന്നു…..ശ്രീ സുബൈർ കണ്ണൂർ.ബഷീർ അമ്പലായി രക്ഷാധികാരിയും.ശ്രീ ചെമ്പൻ ജലാൽ.അബ്രഹാം ജോൺ.നാസർ മഞ്ചേരി.കെ ടി സെലീം.നെജീബ് കടലായി ഉപദേശക സമിതിയും ശ്രീ ഹാരിസ്.കൺവീനറും ജോയന്റ് കൺവീനർ ലെത്തീഫ് മരക്കാട്ടിനെയുംടീം അംഗങ്ങളായി അൻവർ ശൂരനാട്.നിസാർ ഉസ്മാൻ.
കാസിം പാടത്തകായിൽ.അൻവർ കണ്ണൂർ. നൗശാദ് പൂനൂർ . നുബിൻ ആലപ്പുഴ സൈനുൽൽകൊയിലാണ്ടി.ഗംഗൻ.മൂസ്സഹാജി.ആനന്ദ്. അമൽദേവ്. നെജീബ്കണ്ണൂർ.സലിംകണ്ണൂർ.മൻസൂർകണ്ണൂർ.ഷിബുചെറുതുരുത്തി.എന്നിവരംഗങ്ങളായുള്ള ഒരുടീം പ്രവർത്തിക്കുന്നതാണ് സഹായം അവശ്യമുളളവർഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
39682974
33175531
39755678
33040446
33614955