ബ്ലാക്ക് ബെൽറ്റ്‌ വിതരണം നടന്നു

ബഹ്‌റൈൻ : ബോധിധർമ മാർഷൽ ആർട്സ് അക്കാദമിയുടെ യുടെ കീഴിലുള്ള ഈസ്‌ ഓഫ് കുങ്ഫു ഇന്റർനാഷണൽ ഗ്രീഡിങ് ടെസ്റ്റിലെ റിയാസ് വിഴിഞ്ഞം. ഹിനാദ് മുഹമ്മദ് ,ഷൈജു കംപുറത്ത് ,നോയൽ സെബാസ്റ്റ്യൻ, റഫീഖ്, പ്രോസഞ്ജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ്‌ കരസ്തമാകി സൽമാനിയ ഫിറ്റ്നസ് സെന്ററിൽ അണ് ടെസ്റ്റ് നടന്നത് മുൻ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ ലിയാകത് ഈസ എന്നിവർ മുഖ്യ അതിഥിയായിരുന്നു. BDMA മെമ്പർ Master Shemeer , Abu , Nasser ,അസീസ് എന്നിവർ മേൽനോട്ടം വഹിച്ചു. ബഹ്‌റൈൻ ചീഫ് മാസ്റ്റർ ഷമീർഖാൻ ബെൽറ്റും സ്റ്റാർ വിഷൻ ചെയർമാൻ സേധു രാജ് കടക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്നസ് സെന്റർ മനേജർ ഇഖ്ബാൽ സർട്ടിഫിക്കറ്റും നൽകി. ഇന്റർനാഷണൽ കുങ്ഫു റഫറിയായ ചീഫ് എക്‌സാമിനാർ കൂടിയായ ഷമീർഖാൻ ടെസ്റ്റ് നയിച്ചു . മാർഷൽ ആർട്സ് രോഗ പ്രതിരോധ ശേഷിക്ക് വളരെ നല്ലതാണെന്ന്, ചീഫ് എക്സാമിനർ ഷമീർ ഖാൻ അഭിപ്രായപ്പെട്ടു.