മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ ജൂൺ 18 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് ബ്ലഡ് ഡോണെഷൻ ക്യാമ്പ് സങ്കടിപ്പിക്കുന്നു .രെജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്കായി കോർഡിനേറ്റർ ജയേഷ് കുറുപ്പ് (MOB :39889317 )വിഷ്ണു കോന്നി (MOB :39251019) എന്നി നമ്പരുകളിൽ ബന്ധപ്പെടാം.