മസ്കറ്റ് : ഒമാൻ രക്തബാങ്ക് സേവന വകുപ്പിന്റെ സഹകരണത്തോടെ ഗൾഫാർ ഗ്രൂപ്പ് “നിങ്ങളുടെ രക്തം – അവരുടെ പ്രതീക്ഷ” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.ജീവനക്കാരിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്താനും അതുവഴി രക്‌തബാക്കിനെ ആശ്രയിക്കുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് ഒമാൻ രക്തബാങ്ക് സേവന വകുപ്പ് പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗൾഫാർ “നിങ്ങളുടെ രക്തം – അവരുടെ പ്രതീക്ഷ” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു… ഗൾഫാർ കമ്പനിയിലെ 60-ലധികം ജീവനക്കാർ രക്തദാന ക്യാമ്പയിനിൽ പങ്കെടുത്തു, ഇത്തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങൾ ജീവനക്കാരുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നും ഈ കാമ്പയിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപെടുതുന്നതായും ഗൾഫാർ പ്രതിനിധികൾ അറിയി