ബഹറിനിൽ ദാറുൽ ഈമാൻ പ്രഭാഷണം

മനാമ : ദാറുൽ ഈമാൻ  മലായാള വിഭാഗം    റിഫ ഏരിയ    സംഘടിപ്പിക്കുന്ന പ്രഭാഷണം വെള്ളിയാഴ്ച ദിവസം  നടക്കും . വൈകീട്ട്   7 മണിക്ക് വെസ്റ്റ് റിഫ ദിശാ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ ഹജ്ജിന്റെ ആത്മാവ്’ എന്ന  വിഷയത്തിൽ സജീർ കുറ്റ്യാടി ക്ലാസെടുക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 36180136 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.