GULFOman ഹൃദയാഘാതം ഒമാനിൽ മലയാളി മരിച്ചു. May 30, 2017 Share on Facebook Tweet on Twitter ബുറൈമി : ഒമാനിലെ ബുറൈമി ഷെൽ പെട്രോള്‍ പന്ബിനു സമിപം കഫ്റ്റിരിയയിൽ ജോലി ചെയ്തിരുന്ന വയനാട് സ്വദേശി സെലിത്ത് അഹമ്മദ് മരണപെട്ടു. ഹൃദയാഘാതമാണ് മരണകാരണം , വയനാട് സ്വദേശിയാണ് മരണപ്പെട്ട സെലിത്ത് .