ബസ് അപകടം രണ്ടുപേർ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽ

Photo : ROP

മസ്കറ്റിൽ നിന്ന് സലാലക്കുപോയ ബസും സലാലയിൽ നിന്ന് മസ്കറ്റിലേക്ക് വന്ന ബസും കൂട്ടിയിടിച് രണ്ടുപേർ മരിച്ചു.മരിച്ചവർ ഏത് സ്വദേശികൾ ആണെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം സലാലക്കും മസ്കറ്റിനും ഇടയിൽ ആലം എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട് ,പരുക്കേറ്റ എല്ലവരെയും ആശുപത്രിയിൽ പ്രവേശിപ്പിത്തിട്ടുണ്ട്.