മനാമ : ബഹറിനിൽ നൂറ്റി നാലു വിദേശിയർക്കു കൂടി കോവിഡ് ബാധ സ്ഥിരീ കരിച്ചു . നിലവിൽ ആയിരത്തി അറുനൂറ്റി എട്ടു പേരാണ് ചികിത്സയിൽ കഴിയുന്നത് . ഇന്ന് നൂറ്റി ഇരുപത്തി ഒൻപതു പേർക്കാണ് പുതുതായി രോഗം സ്ഥിരീ കരിച്ചത് .ഇന്ന് അൻപത്തി മൂന്നു ഉൾപ്പെടെ ആയിരത്തി അഞ്ഞൂറ്റി അൻപത്തി മൂന്നു പേർക്കാണ് രോഗമുക്തി നേടിയിരിക്കുന്നത് . ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ഒരുലക്ഷത്തി മുപ്പത്തി നാലായിരത്തി എൺപത്തി രണ്ടു പേരെ ആണ് പരിശോധനക്ക് വിധേയരാക്കിയത്