കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ് : കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. കളർകോട് സനാതനപുരം കരിപ്പുറത്ത് വെളിയിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ സി.ആർ.വിജയകുമാർ (47) ആണ് മസ്കറ്റിൽ മരണപ്പെട്ടത്.ഒമാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു വിജയകുമാർ....
കോവിഡ് മുക്തരായ ലയാളി യുവാക്കൾ പ്ലാസ്മ ദാനം ചെയ്തു
മത്ര: ഒമാൻ സർക്കാറും ജനങ്ങളും നൽകിയ കരുതലിനുള്ള പ്രത്യുപകാരമായി മലയാളി സുഹൃത്തുക്കൾ പ്ലാസ്മ ദാനം ചെയ്തു. മത്രയിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന റാഷിദ് ശ്രീകണ്ഠപുരം, അസ്ലം പെരിങ്ങത്തൂർ, സി.കെ. മനാഫ്,...
ടൂറിസ്റ്റ് വിസയുടെ കാലാവധി അടുത്തവർഷം മാർച്ച് 1 വരെ നീട്ടിനൽകും
മസ്കറ്റ്: ഓമാനിൽ കോവിഡ് കാലത്ത് ടൂറിസ്റ്റ് വിസയിൽ വരാൻ കഴിയാതെ ക്യാൻസൽ ആയ ടുറിസ്റ്റ് വിസയുടെ വിസാ കാലാവധി അടുത്തവർഷം മാർച്ച് വരെ നീട്ടിനൽക്കും, 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ്...
മസ്കത്തിൽ നിന്ന് മെയ് 22 പോയ പ്രവാസി കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചു
കണ്ണൂർ : മേയ് 22 ന് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനത്തിലാണ് കണ്ണൂർ ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70)ഉം ഭാര്യയും മകനും മകന്റെ ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയത്....
മസ്കത്തിൽ തൃശൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : കോവിഡ് മൂലം തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുൻപ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...
മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കണം മുഖ്യ മന്ത്രിക്കു നിവേദനം നൽകി ഒഐസിസി ഗ്ലോബൽ ...
മനാമ : വിദേശങ്ങളിൽ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളൂടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു അവർക്ക് ആവിശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി എത്തിച്ചു കൊടുക്കണമെന്ന് ഓ ഐ സി സി...
കോവിഡ് :മലയാളി മരണമടഞ്ഞു
മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശിയും ബഹ്‌റൈൻ മാമീർ പി കെ ഹരിദാസ് & സൺസ് ജീവനക്കാരനുമായ നൈനാൻ സി മാമൻ മരിച്ചത് .
വിസിറ്റ് വിസയിൽ വന്ന മലയാളി കോവിഡ് ബാധിച്ച് മരിച്ചു
മസ്കറ്റ് :ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരണപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ് (68) ആണ‍് മരിച്ചത്. മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗംബാധിക്കുകയും ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിൽ...
ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ഒരു മരണം കൂടി
മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു ഒരു സ്വദേശി കൂടി മരണമടഞ്ഞു . ഇതോടെ ബഹ്‌റിനിൽ പതിനെട്ടു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 88 വയസും 59 വയസുമുള്ള രണ്ട്...
സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം
ബഹ്‌റൈൻ : കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയ ചാർട്ടേർഡ് വിമാന സർവ്വീസിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും
മൂന്നോളം ഫ്ലൈറ്റിനാവശ്യമായ ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞതായും...


















