സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചു സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ
സംയുക്ത സൈനിക സുരക്ഷാസമിതി ഒമാനിലെ ഗവർണറേറ്റുകൾകൾക്കി ഇടയിലെ ചെക്പോസ്റ്റുകളിൽ നിയന്ത്രണനടപടികൾ ഏർപ്പെടുത്തി
വൈറസ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളോടു പൂർണമായും സഹകരിക്കുന്നതിനു സ്വദേശികൾക്കും...
ഒമാനിൽ 18 പേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി
മസ്കറ്റ് : ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.ഒമാനിലെ ആദ്യ കോവിഡ്...
മസ്കറ്റിൽ യാത്ര നിയന്ത്രണം കർക്കശമാക്കി : മത്ര വിലായത്ത് പൂർണമായും അടച്ചു
മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കറ്റിൽ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തി .മസ്‌കറ്റിലെ റൂവി വിലായതിൽ ആണ് ഏറ്റവും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടുതൽ രോഗബാധ റിപ്പോർട്ട്...
ഒമാനിൽ ആദ്യ കോവിഡ് മരണം
മസ്കറ്റ് : ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയിതു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച (31-03-20) രാത്രി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്നുള്ളയാളാണ് മരിച്ചത്....
ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം : സുപ്രീം കമ്മറ്റി
മസ്കറ്റ് : സുപ്രീം കമ്മറ്റി ഇന്ന് ചേർന്ന യോഗത്തിൽ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.(31 -03 -20) കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. നാളെ...
ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ തിരികെ ഒമാനിൽ എത്തിക്കും
ന്യൂ ദില്ലി : രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഒമാൻ സ്വദേശികളെ ഓമനിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യയിൽ നിന്നും ഓമനികളെ ഒഴുപ്പിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലഭിച്ചു...
ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി
ദുബായ് : മലയാളികൾ ഏറെയുള്ള ദുബൈയിലെ ദയറാ, നൈഫ് പ്രദേശത്തെ താമസക്കാരിൽ കോവിഡ് 19 പരിശോധന നടത്തി ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ സംഘം.ആരോഗ്യപരിശോധന നടത്തി ആസ്റ്റർ മെഡിക്കൽ സംഘം.ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ,...
സൗദിയിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 49 പേർക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 154 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി. 49 പേർ രോഗവിമുക്തി നേടി....
കോവിഡ് 19: യുഎഇയിൽ ആകെ മരണം അഞ്ചായി, 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി : കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചതോടെ യുഎഇയിൽ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 611 ആയി....
ഒമാനിൽ കൊറന്റ്യൻ ലംഘിച്ചതിന് 11പേരെ അറസ്റ്റ് ചെയ്തു
മസ്കറ്റ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള കൊറന്റിൻ ലംഘിച്ചതിന് 11പേരെയും, ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച 9 പേരെയും അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യുഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് നടപടി എടുത്തതായി അറിയിച്ചത്.
ഒമാനിൽ വ്യാജവാർത്തകൾ...


















