വിലക്ക് അറിയാതെ യുഎഇയിൽ; മലയാളികൾക്ക് പ്രവേശനം നൽകി
അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത് അറിയാതെ അബുദാബിയിൽ എത്തിയ ഏതാനും മലയാളികൾക്കു മണിക്കൂറുകൾക്കുശേഷം പ്രവേശനം അനുവദിച്ചു. എന്നാൽ പിന്നീട് വന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്കെല്ലാം തിരിച്ചുപോകേണ്ടിവന്നു.ചൊവ്വ, ബുധൻ...
ഒമാനിൽ വിസ വിതരണം നിർത്തിവെച്ച് റോയൽ ഒമാൻ പോലീസ്
മസ്കറ്റ് : ഒമാനിൽ പുതിയ വിസനൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു , നേരുത്തേ വിസിറ്റ് വിസകൾ നൽകുന്നത് നിർത്തിയിരുന്നു.ഇപ്പോൾ എല്ലാത്തരം വിസ നൽകുന്ന പ്രവർത്തനങ്ങളും സസ്‌പെൻഡ് ചെയ്യുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ വിസ...
ഒമാനിലെ പൊതു ഗതാഗത സംവിധാനം താൽക്കാലികമായി നിർത്തുന്നു
മസ്കറ്റ് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സംവിധാനമായ മൊവാസലാത്ത് ടാക്സി,മൊവാസലാത് ബസ്, ഫെറി സർവീസുകൾ എന്നിവ താത്കാലികമായി നിർത്തുന്നതായി പബ്ലിക് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2020-മാർച്ച് 19...
കടുത്ത നടപടികളുമായി ഒമാൻ ; രാജ്യത്തെ ഹോട്ടലികളിൽ ഇനി പാർസൽ ഫുഡ് മാത്രം
17/03/2020
കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കോവിഡ് -19 സുപ്രീം സമിതി ചൊവ്വാഴ്ച പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. തീരുമാനങ്ങൾ. 2020 മാർച്ച് 18 ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരും.
1) എല്ലാ...
സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...
അമേരിക്കൻ മാധ്യമങ്ങളെ വിലക്കി ചൈന; രാജ്യം വിടാൻ നിർദേശം
വുഹാൻ: അമേരിക്കൻ മാധ്യമപ്രവർത്തകർക്ക് വിലക്കുമായി ചൈന. അമേരിക്കൻ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിർദ്ദേശം. ന്യൂയോർക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടർമാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
കൊറോണ : ഒമാനിൽ റസിഡന്റ് കാർഡുള്ള വിദേശിക്ക് തിരികെ ഒമാനിൽ എത്താം
മസ്കറ്റ് : ഒമാനിൽ ജോലിചെയ്യുന്ന റസിഡന്റ് കാർഡുള്ള വിദേശികൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ തടസമില്ല,ജി.സി.സി രാജ്യങ്ങൾ ഒഴുകെയുള്ള എല്ലവരെയും കഴിഞ്ഞ ദിവസം ഒമാൻവിലക്കിയിരുന്നു.ഇതിനെ തുടർന്ന് ഒമാനിൽ ജോലിചെയ്യുന്ന മറ്റുരാജ്യക്കാരായ വിദേശികൾക്ക്കിടയിൽ ആശങ്ക സൃഷ്ഠിച്ചിരുന്നു.വാർഷികവധിക്കും,അത്യാവിശകാര്യങ്ങൾക്കുമായി നാട്ടിലേക്ക്...
അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയുടെയും യുവാവിന്റെയും മൂക്ക് ഛേദിച്ചു
അയോധ്യ: അവിഹിത ബന്ധം ആരോപിച്ച് യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ച് കളഞ്ഞ് നാട്ടുകാർ. അയോധ്യയിലെ കാന്ദ്പിപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി...
ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ആള്‍ദൈവത്തിനെതിരെ കേസ്
ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ...
ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: സ്ത്രീകളുടെ ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ മക്ഗ്രത്ത് റോഡിലുള്ള പബ്ബിലെ ജീവനക്കാരനായ ബുദ്ധികാന്ത് ദേബനാഥ് (30) ആണ് അറസ്റ്റിലായത്. പബ്ബിലെത്തിയെ യുവതിയുടെ പരാതിയിലാണ് പൊലീസ്...


















