Saturday, March 7, 2026

പ്രവാസിയുടെ വീട്ടില്‍നിന്നും മോഷ്ട്ടിച്ച സ്വർണം കല്ലറയിൽ ഒളിപ്പിച്ചു പ്രതി

0
കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. 45 പവനും വിദേശ കറന്‍സി അടക്കം ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മണമ്പൂർ, പെരുംകുളം എംവിപി വീട്ടിൽ...

പേരയ്ക്ക വാങ്ങി തന്നില്ല; ആറാം ക്ലാസ്സുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊന്നു

0
യു.പി,ലക്നൗ: പേരയ്ക്ക് വാങ്ങി തന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ലാഖിംപൂർ ജില്ലയിലെ അമിർന​ഗർ ​ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. പതിനൊന്നു വയസ്സുകാരനായ ഫർമീൻ ഖുറേശിയാണ് അതിദാരുണമായി...

ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.

0
സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട്...

സ്കൂളിലേക്ക് പോകുമ്പോള്‍ പത്തുവയസുകാരിയെ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചു

0
ഷിംല: പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരൻ. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് സംഭവം. പെൺകുട്ടി സ്‌കൂളിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് ​ഗൗരവ് സിംഗ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി...

മരിച്ച് മാസങ്ങൾക്കുശേഷം അമ്മയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് ആറു വയസ്സുകാരൻ

0
ബംഗളൂരു: മരിച്ച് മൂന്നുമാസങ്ങൾക്കു ശേഷം ബംഗളൂരു സ്വദേശിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ ആറ് വയസ്സുള്ള മകന്‍റെ മൊഴിയാണ് സംഭവത്തിൽ നിർണ്ണായകമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയുടെ...

കൊല്ലത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. പാലോട് നന്ദിയോട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിനു. വീട്ടിലും ഓട്ടോറിക്ഷയിലും വച്ച്...

സീറ്റിനെച്ചൊല്ലി തർക്കം; ഓടുന്ന ട്രെയിനിൽനിന്ന് യുവാവിനെ തള്ളിയിട്ടു

0
മുംബൈ: സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ യാത്രക്കാർ ചേർന്ന് യുവാവിനെ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. 38കാരനായ വിജയ് ​ഗുപ്ത എന്നയാളെയാണ് മൂന്നംഗ സംഘം ട്രെയിനിൽനിന്ന് ബലമായി പിടിച്ച് പുറത്തേക്ക് തള്ളിയിട്ടത്. ഇയാളെ...

പൊലീസ് ലോഗോ പതിപ്പിച്ച വാഹനത്തില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

0
മിർസാപൂർ,യു.പി :ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സിആര്‍പിഎഫ് ജവാനും മുന്‍ ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് ലോഗോ പതിപ്പിച്ച വാഹനത്തിലാണ് പെണ്‍കുട്ടിയെ...

ഡോക്ടർമാർ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍, വിവാഹേതര ബന്ധമെന്ന് സംശയം

0
ദില്ലി: ദില്ലിയില്‍ രണ്ട് ഡോക്ടർമാരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയുണ്ടയേറ്റ് മരിചച് നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും കണ്ടെത്തിയത്. ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓം പ്രകാശ് കുകെര്‍ജാ (65),...

കുവൈത്തിൽ സൈബർ കുറ്റങ്ങളേറുന്നു; ആശങ്കയുയർത്തി 4000 കേസുകൾ

0
കുവൈറ്റ് സിറ്റി :രാജ്യത്ത് സൈബർ കുറ്റകൃത്യം വർധിച്ചു. ഈ വർഷം 4000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2013ൽ 600 കേസുകൾ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബർ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഹമദ്...