ഒന്നും കിട്ടിയില്ല കള്ളൻ ദേഷ്യത്തോടെ പാവയെ വെട്ടി; കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും
കൊച്ചി: തൃശ്ശൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാക്കൾ ഒന്നും കിട്ടാത്തതിൽ നിരാശരായി ഷോകേസിലെ പാവയെ തകർത്തപ്പോൾ കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും. മുല്ലക്കരയിൽ ഹൈവെയോട് ചേർന്ന വീട്ടിലാണ് സിനിമയെ വെല്ലുന്ന...
പെരുമ്പാവൂർ പാറകുളത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂര്‍ പെട്ടമലയില്‍ പാറക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.കാട്ടില്‍ ഒളിച്ചിരുന്ന് ഇവര്‍ ഭയപ്പെടുത്തിയപ്പോള്‍ കാല്‍വഴുതി കുളത്തില്‍വീണാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.
വ്യാഴം രാത്രി...
നടി പാര്‍വതിക്കെതിരെ എഫ്.ബിയിൽ അപവാദ പ്രചാരണം; യുവാവിനെതിരെ പൊലീസ് കേസ്
കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ്...
ആൺകുട്ടികൾക്കെതിരെ ലൈംഗികചൂഷണം പീഡന കേസില്‍ കായിക പരിശീലകൻ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അധ്യാപകനാണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബോബി സി ജോസഫ് ആണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നാണ് വ്യക്തമാകുന്നത്....
സ്വർണവ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം
കാസർകോട് : സ്വർണവ്യാപാരിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് കടവത്ത് സ്വദേശി മൻസൂർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഉപ്പള സ്വദേശി...
കോട്ടയത്ത് പതിനൊന്ന് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കോട്ടയം: കോട്ടയം ഉഴവൂരിൽ പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകൾ 11 വയസുകാരി സൂര്യ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് വിവരം. ഇവരെ പൊലീസ്...
ക്യൂ ഒഴിവാക്കാന്‍ പൈലറ്റായി ആള്‍മാറാട്ടം
ദില്ലി: വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാന്‍ പൈലറ്റ് ചമഞ്ഞയാള്‍ അറസ്റ്റില്‍. ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്‍റെ പൈലറ്റിന്‍റെ വേഷത്തിലാണ് ദില്ലി സ്വദേശി എയര്‍പോര്‍ട്ടിലെത്തിയത്. പുറപ്പെടല്‍ ഗേറ്റിന് സമീപത്ത് നിന്നാണ് രാജന്‍ മെഹ്ബുബാനിയെ സിആര്‍പിഎഫ് പിടികൂടുന്നത്. കൊല്‍ക്കത്തയ്ക്കുള്ള എയര്‍...
റീപോസ്റ്റുമാർട്ടത്തിൽ സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്
കൊച്ചി: കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസിൽ പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.
മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ...
മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ഗുരുതരാവസ്ഥയിൽ
വയനാട്, മീനങ്ങാടി: മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഗുരുതരവാസ്ഥയില്‍. വയനാട് മീനങ്ങാടി സ്വദേശിയായ അജേഷാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കസ്റ്റഡി മര്‍ദ്ദനം ആരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...
തമിഴ്നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുകടത്തൽ : പ്രതിയെ പിടികൂടി
പാലക്കാട്: വാളയാറിനടുത്ത് കഞ്ചാവ് വേട്ട. തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 11 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ വാളയാർ...


















