Saturday, March 7, 2026

മലയാളി യുവാവ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്‌​റൈ​നി​ൽ നിര്യാതനായി

0
മ​നാ​മ: ര​ണ്ട​ര മാ​സം മു​മ്പ്​ ബ​ഹ്‌​റൈ​നി​ൽ ജോ​ലി​ക്കെ​ത്തി​യ കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (മാ​നു -31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ സാ​റി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ്​...

രണ്ട് രൂപയെച്ചൊല്ലി തർക്കം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

0
ആന്ധ്രാപ്രദേശ്: സൈക്കിൾ ഷോപ്പിൽ വച്ച് രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തിനാലുകാരനായ യുവാവിലെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ ​കിഴക്കൻ ​ഗോദാവരി ജില്ലയിലാണ് സംഭവം. നിർമ്മാണത്തൊഴിലാളിയായ സുവർണ്ണരാജുവിനെയാണ് കൊലപ്പെടുത്തിയത്. സൈക്കിളിന്റെ ടയറിൽ കാറ്റ് നിറയ്ക്കാൻ...

ബന്ധു ലൈം​ഗിക പീഡനത്തിനിരയാക്കി

0
ഹരിയാന: പരീക്ഷാ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടിയ ബന്ധു ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരീക്ഷയെഴുതാൻ മഹേന്ദ്ര​ഗറിലെത്തിയതായിരുന്നു യുവതി. ഒന്നിച്ച് ഹോട്ടലിൽ താമസിക്കാൻ പ്രേരിപ്പിച്ച ബന്ധു രാത്രിയിൽ തന്നെ ലൈം​ഗികമായി ഉപദ്രവിച്ചു എന്നാണ് ഇരുപത്തിനാലുകാരിയായ...

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയിൽ

0
ബെംഗലൂരു: കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസില്‍ ഏല്‍പിച്ചു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ്...

ജിദ്ദയിൽ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

0
റിയാദ് : ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പ‍ഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി...

തൊഴിൽ നിയമലംഘനം: കർശന പരിശോധനയുമായി അധികൃതർ

0
മസ്കറ്റ് : തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ മാനവ വിഭവശേഷി മന്ത്രാലയം ഊർജിതമാക്കി.റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.നവംബർ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളിൽ വിപുലമായ രീതിയിൽ സംയുക്ത പരിശോധന...

കുവൈറ്റിൽവാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു

0
കുവൈറ്റ് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത്...

മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിന് ഇരായായി

0
 കൊല്ലം : തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാൽസംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവുമായി ബന്ധപെട്ടു ഏഴു കൗമാരക്കാര്‍ അറസ്റ്റിലായി. മാനോദൗര്‍‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടി...

ശ്രീകുമാര്‍ മേനോനെതിരായ പരാതി; മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

0
തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചര വരെ നീണ്ടു. മഞ്ജുവാര്യര്‍ നല്‍കിയ പരാതിയിൽ മഞ്ജു...

0
ദുബായ്: ഭര്‍ത്താവ് നല്‍കിയ പണവും ആഭരണങ്ങളും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നിയമപോരാട്ടത്തില്‍ യുവതിക്ക് തിരിച്ചടി. വ്യാഴാഴ്ചയാണ് ഫെഡറല്‍ സുപ്രീം കോടതി, യുവതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സ്വദേശി യുവതിയാണ് വിവാഹമോചനത്തിന്...