ജയിൽനിന്ന് പുറത്തിറങ്ങി; മണിക്കൂറുകള്‍ക്കകം വീണ്ടും മോഷണത്തിന് പിടിയില്‍
കോഴിക്കോട്: മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണത്തിന് പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ മൊബൈല്‍ ഷോപ്പിലാണ് അമ്പായത്തോട് സ്വദേശി അഷ്റഫ് ജയിലില്‍ നിന്നിറങ്ങിയ ഉടനെ മോഷണം നടത്തിയത്.
അമ്പായത്തോട് സ്വദേശി...
വാളയാർ കൊലപാതകം പ്രവാസ ലോകത്തും പ്രതിഷേധം
മസ്കറ്റ്: വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട്. മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈബ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മെഴുകുതിരി തെളിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിൽ അനുശോചനം രേഖപെടുത്തി.
എം. പി.സി.സി അസൈബ യൂണിറ്റ് പ്രസിഡന്റ്...
വിവാഹപ്പരസ്യ ബോർഡ് റോഡിൽ പൊട്ടിവീണ് യുവതി മരിച്ചു
ചെന്നൈ :സൗത്ത് ചെന്നൈയിലെ പള്ളിക്കരണിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണു സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി വാട്ടർ ടാങ്കർ ലോറിക്കടിയിൽ പെട്ടു മരിച്ചു. ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) ആണ്...
കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട sജീവപര്യന്തം
കോട്ടയം : കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയിൽ നിന്ന്...
ലഡാക്കിനു സമീപം പാക്കിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിച്ചു
ദില്ലി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം തുടർന്നു പാക്കിസ്ഥാൻ. ലഡാക്കിനു സമീപം പാക്കിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിച്ചു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണ് പാക് പ്രകോപനം.
മൂന്ന് സി-130...
ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ
മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും...
ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയം അഞ്ചുപേർ അറസ്റ്റിൽ
മസ്കറ്റ്:ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയവൃത്തിനടത്തിയ അഞ്ചുപേർ അറസ്റ്റിൽ, രണ്ടു സ്ത്രീകളടക്കം അറസ്റ്റിലായവർ ഏഷ്യൻ വംശജർ ആണ്.
പണംകൊടുത്തു ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ചതിനും ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് ഇവർക്കെതിരെ...
പീഡനം നടത്തി സൗദിയിലേക്ക് കടന്നു സൗദിയിൽ പോയി പൊക്കി കേരളാപോലീസ്
റിയാദ്:13 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശിയെ റിയാദ് പോലീസ് കേരളാപോലീസിന് കൈമാറി.കൃത്യം നടത്തിയ ശേഷം സൗദിയിലേക്ക് കടന്നുഎന്ന് മനസിലാക്കിയ കേരളാപോലീസ് ഇന്റർ പോളിന്റെ സഹായത്തോടെ ആണ് സൗദി...
ലഹരി പരിശോധനയിൽപരാജയപ്പെട്ടു പൈലറ്റിന് മൂന്ന് മാസത്തേക്ക് സസ്പെൻഷൻ
ന്യൂഡൽഹി: മദ്യപിച്ച് വിമാനയാത്രക്കൊരുങ്ങിയ പൈലറ്റിനെ എയർ ഇന്ത്യ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.ഡൽഹി-ബാംഗ്ലൂർ വിമാനത്തിൽ യാത്രക്കാരനായി പോകാനാണ് പൈലറ്റ് എത്തിയത്.എന്നാൽ വിമാനത്തിൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല.തുടർന്ന് വിമാനത്തിന്‍റെ കോക്പിറ്റിൽ അഡിഷനൽ ക്രൂ അംഗമായി യാത്രചെയ്യാൻ അനുവദിക്കണമെന്ന്...
കുടുംബവഴക്ക് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു
മസ്കറ്റ് :കുടുംബവഴക്കിനെ തുടർന്ന് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു ,മസ്കറ്റിൽ നിന്നും നൂറുകിലോമീറ്റർ അകലെ മുസ്സന്നയിൽ ആണ് സംഭവം.കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ആയിരുന്നു സംഭവം.