Saturday, March 7, 2026

ബഹ്‌റിനിൽ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റിൽ കവർച്ച

0
ബഹ്‌റൈൻ : മനാമ നെയിം ആശുപത്രിക്കു സമീപം കണ്ണൂർ സ്വദേശിയായ മലയാളി കുടുംബ സമേതം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ ഉച്ചക്ക് ശേഷമാണു കവർച്ച നടന്നത് , ഇന്നലെ...

നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ഡി സിനിമാസിൽ സുരക്ഷാ സംവിധാനം തകർത്ത് ഏഴുലക്ഷം കവർന്നു

0
തൃശൂര്‍: അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ചാലക്കുടിയിൽ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മൾട്ടിപ്ലക്സ് തിയേറ്ററിൽ വൻ മോഷണം. മൂന്നുദിവസത്തെ കളക്ഷൻ തുക തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ...

മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0
മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഷിബു വിനെആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ മാസം 12 ന് മസ്‌കറ്റിലെ മത്രയില്‍ കഴുത്തറുത്ത്‌...

പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളി യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

0
മൈസൂർ: കര്‍ണാടകത്തിലെ മൈസൂരില്‍ പ്രാവിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദമേറ്റ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജീവന്‍ ടോണിയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ആറ് പേരെ നഞ്ചന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിലെ ശ്രീരംഗപട്ടണത്തില്‍...

പ്രേമിച്ച് വിവാഹം കഴിച്ചതിന് മകളെ അച്ഛന്‍ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന് പരാതി

0
സ്വന്തം മകളെ അച്ഛന്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചെന്ന് പരാതി. പുനലൂര്‍ ഏരൂര്‍ സ്വദേശി മായയ്ക്കാണ് പട്ടിയുടെ കടിയേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കി. ഏരൂര്‍...

കലാഭവന്‍ മണിയുടെ മരണം : ആറുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

0
തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതിയുടെ ഉത്തരവ്. ഈ ആറംഗ സംഘം മണിയുടെ സുഹൃത്തുകളും സഹായികളുമാണ്. അന്വേഷണത്തില്‍ ഇതുവരെയും കാര്യമായ പുരോഗതി നടക്കാത്തതിന്റെ അടിസ്ഥാനത്തിലാണ്...

ഞെട്ടിത്തരിച് ഓസ്ട്രേലിയന്‍ പോലീസ് : കൊലപാതകത്തിന് പുറമേ സഹതാപം വിറ്റ് സോഫി 30 ലക്ഷം രൂപ കരസ്ഥമാക്കി

0
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭാര്യയാല്‍ കൊല്ലപ്പട്ടെ സാം എബ്രഹാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ, സാമിന്റെ ഭാര്യ സോഫിയുടെ വഴിവിട്ട ബന്ധങ്ങള്‍ പുറത്താകുന്നു. കോളേജ് പഠനകാലത്ത് സോഫിയക്ക് നിരവധി കാമുകന്മാര്‍ ഉണ്ടായിരുന്നുവെന്ന...

മോഷ്ടാക്കൾ പൊലീസുകാരനെ വെടിവെച്ച് കൊന്നു

0
ന്യൂഡല്‍ഹി: ദില്ലിയിൽ മോഷ്ടാക്കൾ പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്നു..മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് കൊൺസ്റ്റബിൾ ആനന്ദ്സിംഗിനെ മോഷ്ടാക്കൾ വെടിവെച്ചത്. ദില്ലി ഭവാന ഇൻഡസ്ട്രിയൽ മേഖലയിലെ സെക്ടർ അഞ്ചിലാണ് സംഭവം. അക്രമികൾക്ക് വേണ്ടി പൊലീസ്...

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് തിരുവല്ലയിൽ പിടിയിൽ

0
തിരുവല്ല: പൊലീസിനെ വട്ടം ചുറ്റിച്ച ബൈക്ക് മോഷ്ടാവ് തിരുവല്ലിൽ പിടിയിലായി. തിരുവല്ല തുകലശ്ശേരി സ്വദേശിയായ അഖിൽ സാബു ആണ് അറസ്റ്റിലായത്. അഖിൽ മോഷ്ടിച്ച പത്ത് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. പൊലീസിന് പിടികൊടുക്കാതെ തന്ത്രപരമായി...

വിജിലന്‍സ് ചമഞ്ഞു കവര്‍ച്ച: നാലു പേര്‍ പിടിയില്‍

0
കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍. പത്തു പേരടങ്ങുന്ന സംഘമാണു കവര്‍ച്ച നടത്തിയത്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും തടിയന്റവിട നസീറുമായി ബന്ധമുള്ളവരും പിടിയിലായവരിലുണ്ടെന്നാണു...