പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കെ.എം.സി.സി. ബഹ്റൈൻ പ്രതിഷേധിച്ചു
ബഹ്‌റൈൻ : ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന യുവജനപ്രസ്ഥാനങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് പിന്തിരിപ്പിക്കാം എന്നു കരുതുന്ന പിണറായി സർക്കാർ ഫാഷിസ്റ്റ് ശൈലിയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സെക്രെട്ടറിയേറ്റ്...
GMF വീൽചെയർ വിതരണം സ്പീക്കർ ഷംസീർ വിതരണ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഗൾഫ് മലയാളി ഫെഡറേഷൻGMF17/1/2023 നടക്കുവാൻ സാധിക്കാതെ കിടപ്പ് രോഗികൾ വൃദ്ധരായ മാതാപിതാക്കളെ പാറുപ്പിച്ചിരിക്കുന്ന വൃദ്ധലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങൾ നൽകുന്ന സ്നേഹസമ്മാന ഉദ്ഘാടനമാണ്...
സന്തോഷ് കൃഷ്ണൻ ചികിത്സ സഹായം കൈമാറി
ആലപ്പുഴ : ബഹ്‌റൈൻ പ്രവാസിആയിരിക്കെ ഇരു വൃക്കകളും തകരാറിലായ ആലപ്പുഴ മുതുകുളം സ്വദേശി സന്തോഷ് കൃഷ്ണന് ഐ വൈ സി സി നേതൃത്വത്തിൽ സ്വരൂപ്പിച്ച സാമ്പത്തിക സഹായം കൈമാറി, മുതുകുളത്ത് സന്തോഷിന്റെ വീട്ടിൽ...
സോണിയ വിനു മിസിസ് മലയാളി 2022 ടൈറ്റിൽ വിന്നർ
കൊച്ചി : ഇൻഫ്രെയിം മീഡിയ ലാബും പൂണൂലിൽ സിൽക്സും ചേർന്ന് നടത്തിയ മിസിസ് മലയാളി 2022ന്റെ ടൈറ്റിൽ ജേതാവായി ശ്രീമതി സോണിയ വിനുനെ തെരെഞ്ഞെടുത്തു . പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു...
സ്വർണ്ണം കടത്തു : 19 വയസ്സുകാരി പിടിയിൽ
കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ .രാജ്യാന്തര മാർകെറ്റിൽ ഒരു കോടി രൂപ വരുന്ന സ്വർണം മാണ് യുവതി കടത്താൻ ശ്രമിച്ചത് . കാസർഗോഡ് സ്വദേശി...
എ.കെ.നാരായണ മേനോൻ്റെ പിതാവ് നിര്യാതനായി
മനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ.നാരായണ മേനോൻ്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ.കൃഷ്ണ മേനോൻ (റിട്ട. എസ്.ബി.ടി മാനേജർ -92) നാട്ടിൽ നിര്യാതനായി. ഭാര്യ പരേതയായ...
നാഗ്പൂരിൽ ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
മഹാരാഷ്ട്ര :നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു.ആലപ്പുഴ സ്വദേശി നിദാ ഫാത്തിമ (10) ആണ് മരണപ്പെട്ടത് .ഛർദിയെ തുടർന്ന് നാഗ്പൂരിലുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ വെച്ച് കുട്ടിക്ക്...
മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ റെയ്ഡ് .
കൊച്ചി : നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും സിനിമാ നിര്‍മ്മാതാ ക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക...
സിനിമാനിർമ്മാതാവ് ജെയ്സൺ എളംകുളം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ
കൊച്ചി: ആര്‍.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ...


















