മനാമ: കരുണ്ണ്യ പ്രവർത്തനം മുഖ്യ കർമ്മമാക്കി രാഷ്ട്രീയത്തിന് മാനവിക മുഖം നൽകിയ മുസ്ലിം ലീഗിന്റെ ആതുര രംഗത്തെ സ്വന്തന സ്പർശമായ സി എച്ച് സെന്ററിന്റെ പ്രവർത്തങ്ങൾക്ക് കരുത്ത് പകരുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സി എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .സമാപന പ്രവർത്തക സമിതി യോഗത്തിൽ വെച്ചായിരുന്നു ഭാരവാഹികളെ പ്രഖ്യാപിച്ചത് .കെഎംസിസി സംസ്ഥാന ട്രഷറർ കുട്ടൂസ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു , കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉദ്‌ഘടനം ചെയ്തു , കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഭാരവാഹികളെ പ്രഖ്യാപിച്ചു .സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങൽ ഓർഗനൈസിംഗ് സെക്രെട്ടറി കെ പി മുസ്തഫ ,വൈസ് പ്രസിഡന്റ്മാരായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര , ഷാഫി പാറക്കട്ട എന്നിവർ സംസാരിച്ചു , റഫീഖ് നാദാപുരം വരവ് ചെലവ് കണക്കും , പി കെ ഇസ്ഹാഖ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു
ഭാരവാഹികൾ:
രക്ഷാധികാരികൾ :
ഹബീബ് റഹ്‌മാൻ
അസൈനാർ കളത്തിങ്ങൽ
റസാഖ് മൂഴിക്കൽ
ഷംസുദ്ദീൻ വെള്ളിക്കുളങ്ങര
റഫീഖ് നാദാപുരം
പ്രസിഡന്റ് :
എസ് വി ജലീൽ
വർക്കിങ് പ്രസിഡന്റ് :
ടിപ് ടോപ് ഉസ്മാൻ
വൈസ് പ്രസിഡന്റ് :
ഫൈസൽ കോട്ടപ്പള്ളി
റിയാസ് വെള്ളച്ചാൽ
ഇസ്മായിൽ പയ്യന്നൂര്
റഷീദ് ആറ്റൂർ
ഇൻമാസ് ബാബു
ജനറൽ സെക്രെട്ടറി :
പി കെ ഇസ്ഹാഖ്
സെക്രെട്ടറി :
ഫൈസൽ കണ്ടീതായ
റിയാസ് പട്ല
കാസിം നൊച്ചാട്
ഷാജഹാൻ പരപ്പൻ പൊയിൽ
ഹുസൈൻ വയനാട്
ലത്തീഫ് കൊയിലാണ്ടി
ട്രഷറർ : കുട്ടൂസ മുണ്ടേരി