കുട്ടികൾ വീണ്ടും ക്ലാസ്റൂമിലേക്ക്

vidya venu

മനാമ:കോവിഡ് എന്നമഹാമാരിയേ തുടർന്ന് വിദ്യാഭ്യാസതലത്തിൽ നടത്തിയിരുന്ന ഓൺലൈൻ വിദ്യാഭ്യാസം നിർത്തുന്നതായി അധികൃതർ അറിയിച്ചു .ഇനിമുതലുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തണമെന്നും ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി .പുതിയ തീരുമാനം ബാധിക്കുന്നത് പൊതുമേഖലയിലെയും സ്വകാര്യയമേഖലയിലെയും കിൻറെർഗാർട്ടനുകൾ ,വിദ്യാലയങ്ങൾ ,സർവകലാശാലകൾ എന്നീമേഖലയിലെ വിദ്യാർത്ഥികൾക്കാണ്.