മനാമ :രോഗ പ്രതിരോധം പണം കൊടുത്ത് മാത്രം കൈവശപ്പെടുത്താം എന്ന് മഹാഭൂരിപക്ഷവും കരുതുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.എന്നാല്‍ ആഹാരരീതിയിലും ശീലങ്ങളിലുമുള്ള മാറ്റം സദാ പ്രതിരോധ സജ്ജനാകാന്‍ മനുഷ്യനെ സഹായിക്കുമെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് കേരളത്തിലെ പ്രശസ്ത ഓര്‍ത്തോപതി പരിശീലകനും ഗ്രന്ഥകാരനുമായ ഡോ: പി എ രാധാകൃഷ്ണന്‍.ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സങ്കടിപ്പിക്കുന്ന “The Expert Talk” എന്ന വെബിനാർ സീരീസിൽ പ്രഥമ അതിഥിയായി എത്തുന്നു.അദ്ദേഹം രണ്ട് സിരീസുകളിലായി നമ്മോട് സംവദിക്കുന്നു. താല്പര്യമള്ള പരിമിത അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന ഈ പരിപാടിയില്‍ ഇന്ന് തന്നെ നിങ്ങളുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്ന ഫോണ്‍ നമ്പറുകളില്‍ വാട്ട്സ് അപ്പ് ചെയ്തു രജിസ്റ്റര്‍ ചെയ്യുക.+973-35680017, +973-3349 8517.