GULFBahrainENGLISH കോവിഡ് :മലയാളി മരണമടഞ്ഞു June 6, 2020 മനാമ :ബഹ്റിനിൽ കോവിഡ് ബാധിച്ചു മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശിയും ബഹ്റൈൻ മാമീർ പി കെ ഹരിദാസ് & സൺസ് ജീവനക്കാരനുമായ നൈനാൻ സി മാമൻ മരിച്ചത് .