മസ്കറ്റ് ഗവർണറേറ്റ് ലോക് ഡൗണിലേക്ക്

മസ്കറ്റ് : മസ്കറ്റ് ഗവർണറേറ്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 10 മണി വരെ ആയിരിക്കും മസ്കറ്റ് ഗവർണറേറ്റ് അടച്ചിടുക. അടച്ചിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അത് തുടരും ഇനി ഒരു അറിപ്പുണ്ടാകുന്നതുവരെ തുറക്കില്ല എന്നും പ്രസ്താവനയിൽ പറയുന്നു.